Ultimate magazine theme for WordPress.

ബൈഡന്റെയും കമല ഹാരിസിന്റെയും അഭിപ്രായങ്ങൾ പുതിയ കൊലപാതക ശ്രമത്തിന് പ്രചോദനമായെന്ന് ട്രംപ്

ഫ്ലോറിഡ : താൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന ജോ ബൈഡന്റെയും കമല ഹാരിസിന്റെയും അഭിപ്രായങ്ങൾ, പുതിയ കൊലപാതക ശ്രമത്തിന് പ്രചോദനമായെന്ന് ട്രംപ്.

തിങ്കളാഴ്‌ച ഫോക്‌സ് ന്യൂസ് ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്. അമേരിക്കയെ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Sharjah city AG

Comments are closed.