Ultimate magazine theme for WordPress.

കാനഡയിലെ രണ്ട് സ്ഥലങ്ങളിൽ ഭൂചലനം

വാൻകുവർ : കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ വടക്കൻ തീരദേശമേഖലയിൽ ഭൂചലനം. രണ്ടിടത്തായിട്ടാണ് ഭൂചലനം രേഖപ്പെടുത്തയിരിക്കുന്നത്. പോർട്ട് മക്നീൽ നഗരത്തിൽ ഞായർ പുലർച്ചെയുണ്ടായ ആദ്യ ഭൂചലനം 6.5 തീവ്രതയുള്ളതായിരുന്നു. രണ്ടാമത്തേത് 4.5 തീവ്രതയുള്ളതും. കാര്യമായ നാശം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Sharjah city AG

Comments are closed.