Ultimate magazine theme for WordPress.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി

മസ്‌കറ്റ് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി. നബി ദിനത്തോടനുബന്ധിച്ചാണ് മോചനം നൽകിയത്. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായും റോയൽ ഒമാൻ പൊലീസ് പ്രസ്‌താവനയിൽ അറിയിച്ചു. വ്യത്യസ്‌ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് മോചിതരാകുന്നത്

Sharjah city AG

Comments are closed.