Ultimate magazine theme for WordPress.
Browsing Category

News

ചരിത്രം തിരുത്തി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതകൾ

കൊഹിമ :നാഗാലാൻഡിലെ ആദ്യ വനിതാ മന്ത്രി റിയോയും സാങ്മയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതം കേന്ദ്രമാക്കിയ \’ഹിസ് ഒണ്‍ലി സൺ\’ മാർച്ച് 31ന്…

ന്യൂയോര്‍ക്ക്: അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം \'ഹിസ് ഒണ്‍ലി സൺ\' ഈസ്റ്ററിനോട് അനുബന്ധിച്ച്…

ഈജിപ്ത്തിൽ പുഞ്ചിരിക്കുന്ന സ്ഫിങ്ക്സ് പ്രതിമ കണ്ടെത്തി ഗവേഷകർ

കെയ്‌റോ: ഈജിപ്തിലെ പുരാവസ്തു ഗവേഷകർ ഹത്തോർ ക്ഷേത്രത്തിന് സമീപം \"പുഞ്ചിരിയുള്ള മുഖമുള്ള സ്ഫിംഗ്സ് പ്രതിമ കണ്ടെത്തി ടൂറിസം ആൻഡ്…

പൊതുതെരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടല്‍; അന്വേഷണത്തിനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍

ഒട്ടാവ: 2021ൽ കനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന്…

വി​ഴി​ഞ്ഞം സമരം : കേ​സു​ക​ൾ റദ്ദാക്കണം ആവശ്യവുമായി കെ​എ​ൽ​സി​എ

കൊച്ചി : വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നും വൈ​​​ദി​​​ക​​​ർ​​​ക്കും…

നിവേദനം നൽകി

ദുബായ്: മുൻ കേന്ദ്രമന്ത്രിയും എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ സി വേണുഗോപാൽ എംപിയെ ദുബായിലുള്ള ഫ്ലോറാ ഹോട്ടലിൽ വച്ച്…

ഐ.പി.സി സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം: കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ സമ്മേളനം ആരംഭിച്ചു

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലയുടെ കുമ്പനാട് ഹെബ്രോൻ പുരത്ത് പാസ്റ്റർ…

ഐ.പി.സി സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം: ആദ്യ ശുശ്രുഷക സമ്മേളനം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു

തിരുവനന്തപുരം:ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കേരള സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുകയാണ്.…