യുണൈറ്റസ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് കുന്നംകുളം ഒരുക്കുന്ന സംയുക്ത വി.ബി.എസ്

0 35

അക്കിക്കാവ്: യുണൈറ്റസ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് കുന്നംകുളം ഒരുക്കുന്ന സംയുക്ത വി.ബി.എസ് 2023 ഏപ്രിൽ 24 ( തിങ്കൾ) മുതൽ 27( വ്യാഴം) വരെ അക്കിക്കാവ് ദീനബന്ധു മിഷൻ സെന്റർ റ്റിൽ വെച്ച് നടത്തപ്പെടുന്നു. മാജിക്, പാട്ടുകൾ, സ്കിറ്റ്, ഗെയിംസ്, തുടങ്ങിയവ വി.ബി എസിന്റെ പ്രത്യേകതളാണ്. യു പി.എഫ് ചെയർമാൻ പിസ്റ്റർ പി വി. ജോൺസൺ, എ ജി കുന്നംകുളം സെറ്റർ പ്രിസ്ബിറ്റർ പാസ്റ്റർ ഇ.ജി. ജോസ്, പാസ്റ്റർ എം.ജി. ഇമ്മാനുവേൽ( ചർച്ച് ഓഫ് ഗോഡ് ഗുരുവായൂർ സെന്റർ മിനിസ്റ്റർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പാസ്റ്റർ അനിൽ തിമോത്തി , ബെന്നി ജോസഫ് , പാസ്റ്റർ പി ജെ ജോണി, ഡോ: സാജൻ. സി. ജേക്കബ്, പാസ്റ്റർ കെ എ ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽക്കും . തീമത്തി ഇൻസ്റ്റിട്യൂട്ട് ഒരുക്കുന്ന ഫെയ്ത്ത് ഫാഷൻ എന്നതാണ് തീം.

Leave A Reply

Your email address will not be published.