കർമ്മ പാതയിൽ വേറിട്ട പ്രവർത്തനവുമായി ഫൈത് ക്രിസ്ത്യൻ അസംബ്ലി

0 102

എഡ്മൺറ്റോൺ: ACSN നോട് ചേർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി ചുര്ച്ചേസ് പ്രതിനിധികരിച്ചു് , ഫൈത് ക്രിസ്ത്യൻ അസംബ്ലിയുടെ പ്രവർത്തങ്ങൾക്ക് പ്രത്യേകം അഭിനന്ദനം ലഭിച്ചു. ACSN സംഘടിപ്പിച്ച \” He Cares 2023\” , feed interact and show love , വിവിധ മേഖലയിൽ പങ്കാളിയാകുവാൻ FCA യുക് കഴിഞ്ഞു. നൂറു കണക്കിന് ആളുകൾക്കു ഭക്ഷണവും വസ്ത്രവും നൽകുവാൻ FCA കു കഴിഞ്ഞു. വിവിധ രാഷ്‌ട്രീയ നേതാക്കൾ പങ്കെടുത്ത മീറ്റിംഗിൽ , Mr. Randy Boissonnault , minister of tourism and associate minister of finance. Shabha യുടെ പ്രവത്തനങ്ങൾ സമുഹത്തിന്റെ ഒരു വിഭാഗത്തിൻറെ അവഗണനകൾ FCA യുടെ പങ്കു മറ്റുള്ളവർക്കു വഴി കാട്ടുന്നതാവട്ടെ എന്ന് പേരുകയുണ്ടാക്കിയ. . Matt Jeneroux ( എംപി ) ആൻഡ് Kelly MCCauley (എംപി ). എന്നിവർ സംസാരിച്ചു. പാസ്റ്റർമാരായ മാരായ മനീഷ് തോമസ്, ജോസഫ് ജോർജ്, എന്നിവർ വിവിധ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. Br. സന്തോഷ്‌ ജേക്കബ് കോഓർഡിനേറ്റർ ആയി സഭ യുടെ outreach പ്രോഗ്രാം വിപുലാമായാ നടത്തുന്നു. Br. Johnson Mathew
Br. ഫിന്നി പുലിക്കോട്ടിൽ മെർലിൻ തോമസ് എന്നിവർ പ്രവത്തനത്തിനു നേതുത്വം നൽകി.

Leave A Reply

Your email address will not be published.