ത്രിദിന സൂം കോൺഫറൻസ് ഇന്ന് മുതൽ
കോട്ടയം : ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രി ഒരുക്കുന്ന ത്രിദിന സൂം കോൺഫറൻസ് ഇന്ന് മുതൽ 26 ബുധൻ വരെ ഇന്ത്യൻ സമയം രാത്രി 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. \’ദൈവം ഏകനോ ത്രിയേകനോ\’ എന്നതാണ് തീം. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ രാജു പി ജോൺ , സുവി. അഷേർ ജോൺ , സുവി ഫിന്നി വര്ഗീസ്, സുവി. സെൽമോൻ സോളമൻ എന്നിവർ സംസാരിക്കും . പാസ്റ്റർ എബിൻ അലക്സ് കാനഡ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. സോണിയ എം. ജോസഫ് ആണ് കോർഡിനേറ്റർ. Join Zoon. https://us02web.zoom.us/j/84502316489?pwd=YlRLL2ptLzdWQ2Y2aEhtdWJkYnFIUT09
സൂം ഐഡി :845 0231 6489
പാസ്സ്വേർഡ് : 2023