പത്തനാപുരം : കല്ലുങ്കടവ് ന്യൂ ലൈഫ് എ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ 2023, ഇന്ന് മുതൽ മെയ് 14 വരെ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.30 വരെയും, വൈകിട്ട് 6.30 മുതൽ 8.30 വരെയും നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയിലും വിടുതലിൻ ശുശ്രൂഷയിലും പാസ്റ്റർ.അനീഷ് കെ. ഉമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ കെ. ജെ. മാത്യു, തോമസ് ഫിലിപ്പ്, എബി അയിരൂർ, ഷാജി യോഹന്നാൻ, പ്രഭ റ്റി. തങ്കച്ചൻ, സുഭാഷ് കുമരകം, എബി ഏബ്രഹാം, ഷാജി എം. പോൾ, കെ. എ. ഏബ്രഹാം, റെജി നാരായണൻ, ബേബി ജോൺസൺ, ബിജു സി. എകസ്, സുനി ഐക്കാട്, സാജൻ വയനാട്, ബൈജു (കാട്ടാക്കട), ബിന്നി ജോൺ, ബിനീത് ജോയി, എബി പനംകുന്നിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂ ലൈഫ് എ. ജി. ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.