Ultimate magazine theme for WordPress.
Browsing Category

News

ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര നടത്തി ചരിത്രം കുറിച്ചു ദുബായ്

ആദ്യ യാത്രക്കാർ‌ ഒരു ഹൈപ്പർ‌ലൂപ്പ് പോഡിൽ‌ വിജയകരമായി സഞ്ചരിച്ചു വിർ‌ജിൻ‌ ഹൈപ്പർ‌ലൂപ്പ് ചരിത്രം കുറിച്ചു ഭാവിയിലെ യാത്രാ…

ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) കുവൈറ്റ് റീജിയൻ ഇൻ ഇന്ത്യ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും 

കുവൈറ്റ്‌ :ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു . നവംബർ 11…

വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; നദിയിൽ വീണ പ്രതിശ്രുത വധൂവരൻമാർക്ക് ദാരുണാന്ത്യം.

ബെംഗളൂരു : പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂരുവിലെ ടി. നരസിപൂരിനടുത്ത്…

ഷെറിൻ യോഹനാന്നു ഡോക്ടറേറ്റ്

ചിങ്ങവനം : ചിങ്ങവനം കാട്ടൂർ കൈ . യോഹന്നാന്റെയും ലൗലി യോഹന്നാന്റെയും മകൾ ഷെറിൻ യോഹന്നാന് സെക്യാട്രിക് സോഷ്യൽ വർക്കിൽ പി എച്ച് ഡി (…

ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11

പുനലൂർ : ബെഥേൽ  ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11 ന് നടക്കും . കോവിഡ് നിയന്ത്രണങ്ങൾ…

കൊവിഡ് നെഗറ്റീവെങ്കിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റീൻ വേണ്ട ; കേന്ദ്ര മാർഗരേഖ പുറത്ത്

ന്യൂഡൽഹി : പ്രവാസികൾക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ്…

സസ്പെൻസ് ത്രില്ലറിന് തിര ശീല ; ജോ ബെഡൻ അമേ രിക്കൻ പ്രസിഡന്റ് , ചരിത്രം രചിച്ച് കമല

വാഷിംഗ്ടൺ ഡിസി : അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബെഡൻ ജൂ ണിയർ എന്ന ജോ ബഡൻ ( 78 )…