Official Website

സസ്പെൻസ് ത്രില്ലറിന് തിര ശീല ; ജോ ബെഡൻ അമേ രിക്കൻ പ്രസിഡന്റ് , ചരിത്രം രചിച്ച് കമല

0 639

വാഷിംഗ്ടൺ ഡിസി : അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബെഡൻ ജൂ ണിയർ എന്ന ജോ ബഡൻ ( 78 ) അമേരിക്കയുടെ പ്രസിഡന്റ് പദവി യിലേക്ക് . ഒപ്പം ഇന്ത്യൻ വംശജ കമ ലാ ഹാരീസ് ചരിത്രം തിരുത്തിയെഴു തി യുഎസിന്റെ ആദ്യ വനിതാ  വൈസ്പ്രസിഡ ന്റായി . ലീഡ് നില മാറിമറിഞ്ഞ പെൻസിൽ വേനിയ സംസ്ഥാനത്ത് 20 ഇലക്ടറ ൽ വോട്ടുകൾ സ്വന്തമാക്കിയതോടെ യാണ് നിലവിലെ പ്രസിഡന്റ് ഡോണ ൾഡ് ട്രംപിനെ ബെഡൻ മലർത്തി യടിച്ചത് . പെൻസിൽവേനിയ സ്വന്ത മാക്കിയ ബെഡൻ കേവല ഭൂരിപ ക്ഷത്തിന് ആവശ്യമായ 270 എന്ന ‘ മാന്ത്രികസംഖ്യ ‘ കടന്നു

 

Comments
Loading...
%d bloggers like this: