Official Website

ഷെറിൻ യോഹനാന്നു ഡോക്ടറേറ്റ്

0 1,092

ചിങ്ങവനം : ചിങ്ങവനം കാട്ടൂർ കൈ . യോഹന്നാന്റെയും ലൗലി യോഹന്നാന്റെയും മകൾ ഷെറിൻ യോഹന്നാന് സെക്യാട്രിക് സോഷ്യൽ വർക്കിൽ പി എച്ച് ഡി ( നിംഹാൻസ് ബാഗ്ലൂർ ) ലഭിച്ചു . ടി.പി.എം ചിങ്ങവനം സഭാംഗമാണ് . സോഷ്യൽ വർക്കർ ( ഗ്ലോസ്റ്റർഷർ കൗണ്ടി കൗൺസിൽ , യു.കെ ) ആയി ജോലിചെയ്യുകയാണ് ഷെറിൻ .

Comments
Loading...
%d bloggers like this: