Ultimate magazine theme for WordPress.

ഐ.പി.സി ഷാർജ സോദരി സമാജം : ദ്വിദിന സെമിനാർ നാളെ നവം .11 മുതൽ

ഷാർജ : ഐ.പി.സി ഷാർജ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സെമിനാർ നവംബർ 11,12 തീയ്യതികളിൽ യു.എ.ഇ സമയം വൈകിട്ട് 7.30 മുതൽ 9 വരെ ( ഇന്ത്യൻ സമയം രാത്രി 9 ന് ) നടക്കും . പാസ്റ്റർ വർഗ്ഗീസ് ഫിലിപ്പ് , സാറ ജോർജ് കോവൂർ എന്നിവർ പ്രസംഗിക്കും .

\” ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു \” ( സദൃശവാക്യങ്ങൾ 9 : 1 ) എന്നതാണ് സെമിനാർ തീം . സൂം ഐഡി : 9712417873 പാസ് കോഡ് : 777997 .

കൂടുതൽ വിവരങ്ങൾക്ക് : 0522417873 , 0503434400

Leave A Reply

Your email address will not be published.