Ultimate magazine theme for WordPress.
Browsing Category

News

ശാരോൻ ഫെല്ലോഷിപ്പ് ചർച് വിർച്വൽ ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി

തിരുവല്ല: നമ്മുടെ ലക്ഷ്യം കർത്താവിലായിരിക്കണമെന്നും വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നാം നോക്കണമെന്നും…

അപ്കോൺ (APCCON) സംയുക്ത ആരാധന

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ മൂന്നാമത് സംയുക്ത ആരാധന ഡിസംബർ 11 ശനിയാഴ്ച വൈകിട്ട്…

തൊടുപുഴയില്‍ ക്രൈസ്തവസംയുക്തസമിതി പ്രവര്‍ത്തകനു നേരെ വധശ്രമം

തൊടുപുഴയില്‍ ക്രൈസ്തവസംയുക്തസമിതി പ്രവർത്തകനായ മനോജിന് നേരെ ആക്രമണം ksrtc bus ജീവനക്കാരനായ മനോജിന് സാരമായ പരുക്കേറ്റു. തൊടുപുഴ…

ഒമിക്രോണ്‍ വേഗത്തില്‍ സുഖപ്പെടും; തീവ്രമായേക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ സുഖപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.…

ഒമൈക്രോൺ;10 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി, ആശങ്കയിൽ കർണാടക സർക്കാർ

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്‌റോൺ അണുബാധ കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്…

ഒ​മി​ക്രോ​ൺ: പ​രി​ഭ്രാ​ന്തി വേണ്ട, ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഒ​മി​ക്രോ​ൺ വൈ​റ​സി​നെ കു​റി​ച്ച് ലോ​കം പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. എ​ന്നാ​ൽ ഇ​തി​നെ…

കർണാടകയിൽ ക്രൈസ്തവ പ്രാർത്ഥന ഒഴിവാക്കാൻ ആവശ്യപ്പെട്ട് പോലീസ്

കർണ്ണാടകം: ബെലഗാവിയിലെ പള്ളിയിൽ പോകുന്ന ക്രിസ്ത്യാനികൾ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിനെതിരെ ബെലഗാവി പോലീസിന്റെ മുന്നറിയിപ്പ്.…

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദം; ആന്ധ്ര – ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തീവ്രന്യുനമർദം അതിതീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു. വിശാഖപട്ടണത്തു നിന്ന് 580 km അകലെയായി സ്ഥിതി…

ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി; വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ദ്ധ സമിതി; അതീവ ജാഗ്രത

തിരുവനന്തപുരം: കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി. ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ…

ഇന്ത്യയിലും ഒമിക്രോണ്‍; വൈറസ് സ്ഥിരീകരിച്ചത് കര്‍ണാടകയില്‍

ബെംഗളൂരൂ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍.…