ഒമിക്രോണ്‍ ; അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. Dec 10, 2021 ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെയാണ് വിമാന…
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണു: Dec 8, 2021 ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണു. സുലൂര്‍ വ്യോമകേന്ദ്രത്തില്‍…
കെനിയയില്‍ സെമിനാരി ബസ് നദിയിലേക്ക് മറിഞ്ഞ് 33 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം: Dec 8, 2021 നെയ്റോബി: തെക്ക് – കിഴക്കന്‍ കെനിയയില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോവുകയായിരുന്ന ക്രൈസ്തവര്‍ യാത്ര ചെയ്ത ബസ് നദിയിലേക്ക്…
2022-ൽ അബുദാബി സർക്കാർ വകുപ്പുകൾക്ക് പുതിയ പ്രവൃത്തി സമയം Dec 7, 2021 അടുത്ത വർഷം മുതൽ ആഴ്ചാവസാനം ശനി-ഞായർ ദിവസങ്ങളിലേക്കും വെള്ളിയാഴ്ച പകുതി ദിവസങ്ങളിലേക്കും മാറ്റി എമിറേറ്റിൽ നാലര ദിവസത്തെ പ്രവൃത്തി…
പുതുവർഷം യുഎഇയിക്ക് പുതുഅവധി Dec 7, 2021 പുതുവർഷം യുഎഇയിക്ക് പുതുഅവധി.സർക്കാർ ഓഫീസുകൾക്ക് വെള്ളളിയാഴ്ച തുടങ്ങി ഞായർ വരെ ജനുവരി ഒന്ന് മുതൽ അവധി.സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ…
രാജ്യത്ത് കുട്ടികള്‍ക്കായി സൈകോവ്–ഡി വാക്സീൻ ഉടന്‍ Dec 7, 2021 ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിന്‍ ഉടന്‍.ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകാനാണ്…
മധ്യപ്രദേശിലെ കത്തോലിക്കാസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്ദൾ, വിഎച്ച്പി ആക്രമണം Dec 7, 2021 ഭോപ്പാൽ: മധ്യപ്രദേശിലെ കത്തോലിക്കസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്‌ദൾ, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ…
അടിയന്തര പ്രാർത്ഥനയ്ക്ക് Dec 6, 2021 ന്യൂ ഇന്ത്യ ദൈവസഭ ശുശ്രൂഷകനും സണ്ടേസ്കൂൾ അസിസ്റ്റന്റ് ഡയറക്ടറുമായ പാസ്റ്റർ ജെയിംസ് കുര്യാക്കോസിന്റെ ഓപ്പറേഷൻ ശ്രീചിത്തിര…
ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ Dec 6, 2021 ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2021 ന്റെ…
ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവ് Dec 6, 2021 വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തണി ഫൗസി.…