ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു. 94 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
Related Posts
Recover your password.
A password will be e-mailed to you.