സൺഡേസ്കൂൾ ഏകദിന ക്യാമ്പ്
ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി ഏകദിന ക്യാമ്പ് നടത്തുന്നു. മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 9മുതൽ 4മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ് തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദ പ്രഥവുമായ പരിപാടികൾ നടക്കുന്നതാണ്.കൗമാരക്കാർക്കായി പാസ്റ്റർ സുജിത്. M. സുനിൽ ( Global Spark Alliance) വിവിധ സെഷൻ നടത്തുന്നു.ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.NB: രെജിസ്ട്രേഷൻ ഫീസ്.10dhs
കൂടുതൽ വിവരങ്ങൾക്ക് Feba Anil. 0557238125