Ultimate magazine theme for WordPress.

സമാധാനസ്ഥാപനത്തിന് എല്ലാവരും പങ്കാളികളാവണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : അധികാരികളും ശക്തരുമായ വ്യക്തികൾ നടത്തുന്ന അന്താരാഷ്ട്ര കരാറുകൾവഴി മാത്രമല്ല സമാധാനം സ്ഥാപിക്കപ്പെടുന്നതെന്നും ഇത് എല്ലാവരുടെയും പങ്കാളിത്തത്തോടെ മാത്രം സാധിക്കുന്ന ഒന്നാണെന്നും ഫ്രാൻസിസ് പാപ്പ. (മെയ് 18)ഇന്ന്, ഇറ്റലിയിലെ വെറോണ നഗരത്തിൽ നടക്കുന്ന സമാധാനസമ്മേളനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ‘നീതിയും സമാധാനവും പരസ്പരം ചുംബിക്കും’ എന്നപേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ ആമുഖത്തിലാണ് സമാധാനസ്ഥാപനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ പരാമർശിച്ചത്.

Sharjah city AG

Comments are closed.