പവർ വിബിഎസ് 2023 മെറ്റിരിയൽ പ്രകാശനം
കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ പവർ വിബിഎസ് മെറ്റിരിയൽ പ്രകാശനം മാർച്ച് 24 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് കുമ്പനാട് സൺഡേ സ്കൂൾ സ്റ്റേറ്റ് ഓഫീസ് അങ്കണത്തിൽ നടക്കും. മെറ്റീരിയൽ പ്രകാശനം റവ .ഡോ .റ്റി .വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്) മെറ്റീരിയൽ ഏറ്റുവാങ്ങുന്നത് പാസ്റ്റർ ഫിലിപ്പ് പി തോമസ് .