Ultimate magazine theme for WordPress.

റാഫയിലെ ഇസ്രായേല്‍ അധിനിവേശം നിര്‍ത്താന്‍ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

ഹേഗ് : അന്താരാഷ്ട്ര നീതിന്യായ കോടതിയോട് റാഫയിലെ ഇസ്രായേല്‍ അധിനിവേശം നിര്‍ത്താന്‍ അടിയന്തരമായി ഉത്തരവിറക്കണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ഗാസയിലെ സൈനിക നടപടികള്‍ പൂര്‍ണമായും നിര്‍ത്താനും ഐ.സി.ജെ ഇസ്രായേലിനോട് ആവശ്യപ്പെടണം. കൂടാതെ അന്താരാഷ്ട്ര അന്വേഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മേഖലയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

Sharjah city AG

Comments are closed.