കണ്ണൂർ : ഐപിസി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇരിട്ടി താലൂക്കിന്റെ കുടുംബ സംഗമവും പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും വിജയികളായ ദൈവദാസൻമാരുടെ മക്കളെ ആദരിക്കുകയും, താലൂക്കിലെ പാസ്റ്റർമാരുടെ മകൾക്ക് വിദ്യാഭ്യാസ സഹായ വിതരണവും മെയ് 22 ബുധനാഴ്ച രാവിലെ 10 മുതൽ പുതിയങ്ങാടി എ.ജി ഹാളിൽ നടക്കും. പാ. കെ.വി മാത്യു, സെക്രട്ടറി പാ. ഷാജി ജോർജ്, ട്രഷറർ പാ. പി.സി തങ്കച്ചൻ, പാ. ജോമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകും.

Comments are closed.