ചെങ്ങന്നൂർ: പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ ജ്യേഷ്ഠസഹോദരി ചാലിക്കുന്നിൽ, ജയാബാബു(52) വിട്ടുപിരിഞ്ഞ് കർത്താവിനോട് ചേർന്നു.
വെൺമണി, പൂവനേത്ത്, ബാബു പി ഡാനിയേൽ( ബാംഗ്ലൂർ) ആണ് ഭർത്താവ്. മകൾ: അബിയാ ബാബു( ബാംഗ്ലൂർ).
സംസ്കാരം നവംബർ 29 ചൊവ്വ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12.30 ന് പാണ്ടനാട്, കീഴ് വന്മഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി സി തോമസ് ഭവനത്തിലെ ശുശ്രൂഷകളും അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ വൈ റജി സെമിത്തേരിയിലെ ശുശ്രൂഷകളും നിർവ്വഹിക്കും.
തിരുവല്ല സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ലാലി ഫിലിപ്പ് ശുശ്രൂഷകൾ നിയന്ത്രിക്കും.
Related Posts