Ultimate magazine theme for WordPress.

കെ. ശാമുവൽ (83) അക്കരെ നാട്ടിൽ

കുളക്കട കിഴക്ക് ചരുവിള വീട്ടിൽ കെ. ശാമുവൽ (83){ റിട്ട: സൂപ്രണ്ട് പ്ലാൻ്റേഷൻ കോർപ്പറേഷൻ ; കൊടുമൺ } നിര്യാതനായി. സംസ്കാരം 2 /05/24 വ്യാഴാഴ്ച IPM ന് ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻറർ ൻ്റെ (കൊട്ടാരക്കര) സെമിത്തേരിയിൽ . ഭാര്യ പരേതയായ ലീലാമ്മ വർഗീസ് (റിട്ട: എൻജിനിയർ PWD ) മക്കൾ. ബിനു കെ സാം; ബിജു കെ സാം ( UAE) ഗ്രെയ്സ് കെ സാം. മരുമക്കൾ ലിജി; ബെസ്ലി (UAE) പാസ്റ്റർ ജിജി പി മോഹൻ. കൊച്ചുമക്കൾ: സാറ, ഷാലോം, ഏബൽ, എയ്ഞ്ചൽ; അബിഗയിൽ, തീമോത്തി.

Leave A Reply

Your email address will not be published.