Ultimate magazine theme for WordPress.

വാർദ്ധക്യം അനുഗ്രഹത്തിൻ്റെ അടയാളം: മാർപാപ്പ

വത്തിക്കാൻ : വാർദ്ധക്യം അനുഗ്രഹത്തിൻ്റെ അടയാളമാണെന്നും ദൈവ സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും മാർപാപ്പ.

ജൂലൈ 28 ന് ആഗോള വയോജനദിനം ആചരിക്കുന്നതിന്റെ ഭാഗമായി സഭകൾക്ക് അയച്ച കത്തിലാണ് മാർപാപ്പയുടെ സന്ദേശം.
ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടില്ലെന്നും പാപ്പാ വ്യക്തമാക്കി.

Sharjah city AG

Comments are closed.