കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
പത്തനംതിട്ട : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. കോന്നി തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്. ബി.ഡി.എഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
അരാദി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അക്കൗണ്ടന്റായ ഇദ്ദേഹം 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാണ്. ഭാര്യ – ജോയിസ് ജേക്കബ് (നഴ്സ്, സല്‍മാനിയ ഹോസ്പിറ്റല്‍). മക്കള്‍ – എഫ്രയീം, ജെറമി. സംസ്കാരവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

In chicken road casino, every crossing is a gamble worth taking! Multipliers climb fast — decide when to lock in profits before disaster. High RTP keeps the odds in your favor long-term!
Ready for non-stop slot action? Join luckyland slots sign up bonus and claim 7,777 Gold Coins + 10 Sweeps Coins—no purchase needed. Spin for fun and cash out big wins!
The ultimate online gaming destination awaits at betmgm mobile casino. Sign up and claim up to $1,000 bonus cash plus $25 On The House. Experience world-class slots and live dealer tables on any device.
La sante est un droit, la rendre accessible est notre mission. Nous vous offrons le meilleur de la pharmacie sans les contraintes geographiques. Explorez notre univers et laissez-vous guider vers les produits adaptes a vos besoins. Respirez, votre pharmacie est en ligne.Acheter en ligne
FanDuel Casino is America’s #1 online casino, delivering constant thrills with ignition casino australia , aristocratic slots like Huff N’ Huff, and actual merchandiser action sort out at your fingertips. New players make 500 Extra Spins supplementary $40 in Casino Tip exactly for the purpose depositing $10—bonus up to $1,000 fail on first-day screen losses. Province all Thrillionaires: join minute, vie with your style, and drive every moment into epic wins!