ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 99 മത്‌ കൺവൻഷൻ

0 81

നെല്ലിക്കമൺ:ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 99 മത്‌ കൺവൻഷൻ ഫെബ്രുവരി 16 മുതൽ 19 വരെ വൈകുന്നേരം 6 മുതൽ 9 വരെ റാന്നി നെല്ലിക്കമൺ ഐപിസി താബോർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും . പാസ്റ്റർ സിസി ഏബ്രഹാം (ഐപിസി റാന്നി വെസ്റ്റ് സെന്റർ മിനിസ്റ്റർ ) ഉത്‌ഘാടനം നിർവഹിക്കും . പാസ്റ്റർമാരായ വർഗീസ് എബ്രഹാം (രാജു മേത്ര റാന്നി ) സണ്ണി കുര്യൻ വാളകം ,ഡോ.ഫിലിപ്പ് പി തോമസ് , ഫെയ്ത് ബ്ലെസ്സൺ , ഒമേഗ സുനിൽ , സിസി ഏബ്രഹാം, ഷാജി പി വർഗീസ് പാലയ്ക്കാമണ്ണിൽ , പി കെ മാത്യു , വർക്കി ഏബ്രഹാം കാച്ചാണത് എന്നിവർ വച്ചാണ് ശുശ്രുഷ നിർവഹിക്കും . ക്രിസ്ത്യൻ ലൈവ് വർഷിപ്പ് ടീം സംഗീത ശുശ്രുഷ നിർവഹിക്കും .

Leave A Reply

Your email address will not be published.