സുവിശേഷ മഹായോഗം

0 282

ഗത് സമനാ പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷ മഹായോഗവും, സംഗിത വിരുന്നും കാഞ്ഞിരപ്പള്ളി, പിണ്ണാക്കനാട് ഈറ്റോലിക്കൽ ഭാവനാങ്കണത്തിൽ വെച്ച് 2023 ഫെബ്രുവരി 20-തിങ്കളാഴ്ച വൈകിട്ട് 6- മണി മുതൽ 9 മണി വരെ നടത്തുവാൻ ആഗ്രഹിക്കുന്നു.
പ്രസ്തുത യോഗം പാസ്റ്റർ കെ. പി. കുട്ടപ്പൻ (TPFI ജനറൽ സെക്രട്ടറി ) സമർപ്പണ പ്രാർത്ഥന നടത്തും. പാസ്റ്റർ സാം ജോർജ്, രാജാക്കാട് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ സന്ദിപ് എരുമേലി കോ – ഓർഡിനേറ്റർ ആയ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.
ഗത് സമാനാ മ്യൂസിക് ടിം ഗാനശുശ്രുഷകൾക്ക് നേതൃത്വവും നൽകും. അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്നു.

Leave A Reply

Your email address will not be published.