Browsing Category
Obituary
ശ്രീ വർഗീസ് ജോസഫ് കുവൈറ്റിൽ നിര്യാതനായി.
പത്തനംതിട്ട അയിരൂർ കൊട്ടത്തൂർ സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്രീ വർഗീസ് ജോസഫാണ് (രാജു, 57 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച രാത്രി കോവിഡ്…
കുവൈറ്റിൽ മലയാളി മെയിൽ നഴ്‌സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ശ്രീ ആൽവിൻ അന്റോയാണ് (32 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ശ്രീ കെ തോമസ് ഷാർജയിൽ നിര്യാതനായി.
പത്തനംതിട്ട വള്ളിക്കോട് - കോട്ടയം വേട്ടകുളത്ത് പുത്തൻപുരയിൽ ശ്രീ കെ തോമസ് ജോൺ (പ്രിൻസ് 58 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഷാർജയിൽ…
ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം ശ്രീ ബാബു ഒ നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ശ്രീ ബാബു ഒ (65 വയസ്സ് ) ഹ്യുസ്റ്റണിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ…
ബ്രദർ സിനി മാത്യു (45 വയസ്സ്) യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ലെസ്റ്റർ ലൈഫ് അബണ്ടന്റ് പെന്തെക്കോസ്ത് ദൈവസഭയുടെ അംഗവും, തഴക്കര വഴുവാടി ശാരോൻ സഭാ അംഗവും വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ്…
ഗുജറാത്തിൽ കോവിഡ് ബാധിച്ച് പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.
അസംബ്ലിസ് ഓഫ് ഗോഡ് ജീവരാജ് പാർക്ക് സഭാ സ്ഥാപകനും, തൃശ്ശൂർ സ്വദേശിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജി എബ്രഹാമാണ് (68…
ശ്രീ എ,എം തോമസ് അമേരിക്കയിൽ നിര്യാതനായി.
പത്തനംത്തിട്ട തോന്ന്യാമല ആശാരിയത്ത് ശ്രീ എ. എം തോമസ് (പാപ്പിച്ചായന്) ഏപ്രിൽ 13 ചൊവ്വാഴ്ച്ച ഹ്യൂസ്റ്റണില്‍ നിര്യാതനായി.
തുമ്പമൺ താഴം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
തുമ്പമൺ താഴം സ്വദേശി നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ ശ്രീ സജി ജോർജാണ് (53 വയസ്സ്) അബ്ബാസിയയിൽ താമസസ്ഥലത്ത് വച്ച് ഏപ്രിൽ 12 തിങ്കളാഴ്ച്ച…
അയര്‍ലണ്ടില്‍ പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു നിര്യാതനായി.
അയര്‍ലണ്ടിലെ ഡ്രോഗഡയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശി ശ്രീ അജയ് മാത്യുവാണ് (43 വയസ്സ് ) നിര്യാതനായത്.
ശ്രീ അഭിലാഷ് ഉമ്മൻ തോമസ് കുവൈറ്റിൽ നിര്യാതനായി.
ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ശ്രീ അഭിലാഷ് ഉമ്മൻ തോമസ് ഏപ്രിൽ 11 ഞാറാഴ്ച്ച വൈകിട്ട് 6.30 മണിക്ക് കുവൈറ്റിൽ വച്ച് നിര്യാതനായി.