സംസ്ഥാനത്ത് എംപോക്‌സ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി Sep 19, 2024 സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
റഷ്യയിലെ ത്വെര്‍ മേഖലയില്‍ ഉക്രെയ്ന് ഡ്രോണ്‍ ആക്രമണം: 13 പേര്‍ക്ക് പരിക്ക് Sep 19, 2024 റഷ്യയിലെ ത്വെര്‍ മേഖലയില്‍ ഉക്രെയ്ന് ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.
ആഫ്രിക്കയിൽ മങ്കിപോക്സ്: രോഗം ബാധിച്ച ആളുകളിൽ മുപ്പത് ശതമാനവും കുട്ടികൾ Sep 19, 2024 ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ അഞ്ഞൂറ്റിയറുപത്തിലധികം ആളുകൾക്ക് മങ്കിപോക്സ് ബാധിച്ചതായും, ഇവരിൽ അറുപതിലധികം ശതമാനം ആളുകളും…
ആമസോണിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യത: നദികളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി Sep 19, 2024 കടുത്ത വരൾച്ചയ്ക്ക് സാധ്യത, ആമസോൺ നദീതടത്തിലെ പല നദികളിലെയും ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഹവായിയിലെ അഗ്നിപർവ്വതത്തിൽ നിന്ന് 30 അടി ഉയരത്തിൽ ലാവ പൊട്ടിത്തെറിച്ചു Sep 19, 2024 ഹവായിയിലെ കിലൗയ അഗ്‌നിപര്‍വ്വതത്തില്‍ സ്‌ഫോടനം. ചൊവ്വാഴ്ച അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തങ്ങളിലൊന്നില്‍ നിന്ന് 30 അടി ഉയരമുള്ള ലാവ…
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു Sep 19, 2024 യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിൻ്റെ വ്യാപനശേഷി കൂടിയ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്.
ലെബനനില്‍ വീണ്ടും സ്‌ഫോടനം: 20 മരണം; 450 പേർക്ക് പരിക്ക് Sep 19, 2024 ഹിസ്ബുള്ളയുടെ സായുധ സംഘം ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ച് ലെബനനില്‍ വീണ്ടും സ്‌ഫോടനം.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങൾ ഇറാന്‍ ഹാക്കേഴ്‌സ് ബൈഡന്‍ കൂട്ടാളികള്‍ക്ക് കൈമാറിയെന്ന് യുഎസ് Sep 19, 2024 ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇറാന്‍ ഹാക് ചെയ്ത് ബൈഡന്‍ കൂട്ടാളികള്‍ക്ക് അയച്ചെന്ന് യുഎസ്
പ്രതിരോധമന്ത്രിയെ മാറ്റാൻ പദ്ധതിയുമായി നെതന്യാഹു: വേണ്ടെന്ന് ബിസിനസ് ഫോറം Sep 19, 2024 ഇസ്രയേലിൽ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്ന് യൊയാവ് ഗലാന്റിനെ മാറ്റി മുൻ നിയമമന്ത്രി ഗീഡിയാനെ പരിഗണിക്കാൻ പദ്ധതി.
ജപ്പാനിൽ പിടിമുറുക്കി വാർദ്ദക്യം Sep 19, 2024 ജപ്പാനിൽ വയോജനങ്ങളുടെ എണ്ണം കൂടുന്നു. 65 വയസിന് മുകളിൽ 36.25 ദശലക്ഷത്തോളം പേരാണ് ജപ്പാനിൽ ഉള്ളതെന്ന് ഗവൺമെന്റ് കണക്കുകൾ.