Ultimate magazine theme for WordPress.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു

ജനീവ : യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിൻ്റെ വ്യാപനശേഷി കൂടിയ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. എക്‌സ്‌ഇസി എന്നറിയപ്പെടുന്ന കോവിഡിൻ്റെ പുതിയ വകഭേദം 27 ഓളം രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ജൂണിൽ ആദ്യമായി ജർമനിയിലാണ് രോഗം കണ്ടെത്തുന്നത്. പിന്നീട് യുകെ, യുഎസ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കും രോഗ വ്യാപനമുണ്ടായി. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കാലാവസ്ഥയിലുള്ള മാറ്റം രോഗവ്യാപനത്തിന് സാധ്യത കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Sharjah city AG

Comments are closed.