Ultimate magazine theme for WordPress.

ആഫ്രിക്കയിൽ മങ്കിപോക്സ്‌: രോഗം ബാധിച്ച ആളുകളിൽ മുപ്പത് ശതമാനവും കുട്ടികൾ

ന്യൂയോർക്ക് : ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ അഞ്ഞൂറ്റിയറുപത്തിലധികം ആളുകൾക്ക് മങ്കിപോക്സ്‌ ബാധിച്ചതായും, ഇവരിൽ അറുപതിലധികം ശതമാനം ആളുകളും പത്തൊൻപത് വയസ്സിൽ താഴെയുള്ളവരാണെന്നും യൂണിസെഫ്.

ആയിരത്തിയറുനൂറോളം പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. അതേസമയം ഒന്ന് മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ബുറുണ്ടിയിലെ മങ്കിപോക്സ്‌ ബാധിച്ച ആളുകളിൽ മുപ്പത് ശതമാനവും.

Sharjah city AG

Comments are closed.