Ultimate magazine theme for WordPress.
Browsing Category

secular

സൗദിയിൽ നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവ് ശിക്ഷ

നിയമലംഘനത്തിന് അറസ്‌റ്റിലായവർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി നൽകാൻ തയ്യാറായി സൗദി

കമലാ ഹാരിസിന്റെ ഭരണം രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

കമലാ ഹാരിസ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രത്തെ നശിപ്പിക്കുന്ന ഭരണമായിരിക്കും നയിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്.

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 30 ഭീകരർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു