നസ്റല്ലയുടെ മരണത്തിൽ ഇറാൻ ഇപ്പോഴും വിലപിക്കുകയാണെന്ന് ആയത്തുല്ല അലി ഖമേനി Oct 3, 2024 നസ്റല്ലയുടെ മരണത്തിൽ ഇറാൻ ഇപ്പോഴും വിലപിക്കുകയാണെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം: 51 മരണം Oct 3, 2024 ഗാസയിലെ സ്കൂളുകൾക്കും അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന അനാഥാലയത്തിനും നേരെ ഇസ്രായേൽ ആക്രമണം
2050 ലെ ലോകശക്തികളായിരിക്കും ഇന്ത്യയും ചൈനയും അമേരിക്കയുമെന്ന് ടോണി ബ്ലെയര്‍ Oct 3, 2024 ഇന്ത്യയും ചൈനയും അമേരിക്കയുമായിരിക്കും 2050 ലെ ലോകശക്തികളെന്ന് യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍
ഹെലിൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു Oct 3, 2024 ഹെലിൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം: ഇസ്രായേലിലെ തങ്ങളുടെ പൗരമാര്‍ക്ക് നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി Oct 2, 2024 ഇസ്രായേല്‍-ഇറാന് സംഘര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇസ്രായേലിലെ ഇന്ത്യന്‍ പൗരമാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ഇറാന് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് കമലാ ഹാരിസ് Oct 2, 2024 ഇറാന് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
മൂന്നാം ലോക മഹായുദ്ധം: ജോ ബൈഡനും കമലാ ഹാരിസിസും കഴിവില്ലാത്തവരാണെന്ന് ട്രംപ് Oct 2, 2024 പ്രസിഡന്റ് ജോ ബൈഡനും കമലാ ഹാരിസിസും കഴിവില്ലാത്തവരാണെന്ന് ട്രംപ്. വിസ്കോൺസിനിലെ വൗനകീയിൽ ഒരു ജനക്കൂട്ടത്തോട് സംസാരിക്കവെയാണ്…
മിസൈല്‍ ആക്രമണം: തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന് Oct 2, 2024 തങ്ങളുടെ മിസൈല്‍ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ ഇസ്രായേലിനെതിരെ ശക്തമായ…
ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ: ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു Oct 1, 2024 ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ നാടന്‍ പശു ഇനങ്ങള്‍ ഇനി മുതൽ സംസ്ഥാന മാതാവ് Oct 1, 2024 മഹാരാഷ്ട്രയിലെ നാടന്‍ പശു ഇനങ്ങള്‍ ഇനി മുതൽ സംസ്ഥാന മാതാവ്