മുംബൈ : മുംബൈയിലെ സിദ്ധാർഥ് കോളനി പ്രദേശത്തെ ഫ്ലാറ്റുകളും കടകളുമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴുവയസുകാരി ഉള്‍പ്പെടെ ഏഴുപേർ മരിച്ചു. പുലര്‍ച്ചെ 5.20നാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഒരു കടയിലെ ഇലക്‌ട്രിക് വയറിംഗില്‍ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.