Ultimate magazine theme for WordPress.
Browsing Category

News

മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ

കേപ് ടൗണ്‍ : രണ്ടു മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി…

“ന്യൂനപക്ഷം” എന്ന പ്രയോഗം ; ഭരണഘടനയിൽ തിരുത്തൽ വേണം : ദത്താത്രേയ ഹൊസബാലെ

നാഗ്പുര്‍ : രാജ്യത്തിൻ്റെ ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി ആർഎസ്എസ്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ…

നൈജീരിയയിൽ സമുദായങ്ങൾ തമ്മിലുള്ള പോരാട്ടത്തിനിടെ 16 സൈനികർ കൊല്ലപ്പെട്ടു

നൈജീരിയ : തെക്കൻ നൈജീരിയയിൽ രണ്ട് കമ്മ്യൂണിറ്റികൾ തമ്മിലുള്ള പോരാട്ടത്തിനിടെ നാല് ഓഫീസർമാർ ഉൾപ്പെടെ 16 സൈനികർ കൊല്ലപ്പെട്ടതായി…

സൈപ്രസ് ദ്വീപില്‍ 340 വര്‍ഷങ്ങള്‍ക്ക് ശേഷം ലാറ്റിന്‍ ബിഷപ് അഭിഷിക്തനായി

നിക്കോസിയ : സൈപ്രസ് ദ്വീപില്‍ മൂന്നര നൂറ്റാണ്ടിന് ശേഷം ലത്തീന്‍ മെത്രാന്റെ സ്ഥാനാരോഹണം നടന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള…

മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു : ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന…

ഈസ്റ്റർ ദിനത്തിലെ മൂല്യനിർണ്ണയ നിർദ്ദേശം പിൻവലിക്കണം : നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

ചെങ്ങന്നൂർ : ഈസ്റ്റർ ദിനത്തിൽ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിന് അധ്യാപകർ ജോലിക്ക് എത്തണമെന്ന സർക്കാർ നിർദ്ദേശം…

ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയായിട്ട് ഒരു വര്‍ഷം

ചങ്ങനാശേരി : ബനഡിക്ട് മാർപാപ്പ, ''സീറോ മലബാര്‍ സഭയുടെ കിരീടം'' എന്നു വിശേഷിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ…

13 വയസ്സ് മാത്രം പ്രായമുള്ള ഫിലിപ്പീനോ ബാലിക നിന ദൈവദാസിയായി അറിയപ്പെടും

മനില: പതിമൂന്നാം വയസ്സിൽ നിത്യസമാനത്തിനായി വിളിക്കപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി നിന റൂയിസ് അബാദിന്റെ നാമകരണ…

മധ്യഗാസയിലെ ഇസ്രയേൽ ബോംബാക്രമണത്തിൽ 12 മരണം : വടക്കൻ ഗാസയിലേക്ക് കൂടുതൽ സഹായം

ഗാസ : ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഗാസയുടെ തെക്കുനിന്ന് സഹായവുമായി പുറപ്പെട്ട 13 ട്രക്കുകൾ സുരക്ഷിതമായി വടക്കൻ മേഖലയിലെത്തി.…

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും…