Ultimate magazine theme for WordPress.

ദുരുപദേശങ്ങൾക്കെതിരെ പാസ്റ്റർ ബി മോനച്ചൻ പ്രതികരിക്കുന്നു

പ്രതികരണം

മാസങ്ങൾക്കു മുമ്പ് ഏതെങ്കിലും മീറ്റിങ്ങിന് ബുക്ക് ചെയ്യുമ്പോൾ കൂടെ പ്രസംഗിക്കുന്നത് ആരൊക്കെ എന്ന് തിരക്കാൻ കഴിയില്ല. പ്രത്യേകിച്ച് 7, 21 ദിവസത്തെ മീറ്റിങ്ങുകൾ ആകുമ്പോൾ. എന്നാൽ വചനവിരുദ്ധമായത് പ്രസംഗിക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ആ മീറ്റിങ്ങുകൾ ക്യാൻസൽ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണ ആരും എന്നെ ഇങ്ങനെ ഉള്ളവർ ഉള്ള മീറ്റിംഗ് കളിൽ വിളിക്കാറില്ല. തുടർന്നും അങ്ങനെതന്നെ ആയിരിക്കും. ഇപ്പോൾ തിരുവനന്തപുരത്ത് ജൂലെയിൽ നടക്കുന്ന ഒരു മീറ്റിങ്ങിന് വരില്ല എന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്.
Pr. ബി മോനച്ചൻ. കായംകുളം

Sharjah city AG

Comments are closed.