Ultimate magazine theme for WordPress.

റ്റി.പി.എം മുളന്തുരുത്തി: സുവിശേഷ പ്രസംഗം നാളെയും മറ്റെന്നാളും

മുളന്തുരുത്തി: ദി പെന്തെക്കൊസ്ത് മിഷൻ മുളന്തുരുത്തി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 5, 6 തീയതികളിൽ നടക്കും. നാളെയും മറ്റെന്നാളും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം മുളന്തുരുത്തി റെയിൽവേ ഗേറ്റിന് സമീപം നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.