മല്ലപ്പള്ളി: തുരുത്തിക്കാട് ഐപിസി കർമ്മേൽ ചർച്ച് പിവൈപിഎയുടെ ആഭിമുഖ്യത്തിൽ മെയ് 12ന് യൂത്ത് വർഷിപ്പും മ്യൂസിക്കൽ നൈറ്റും നടക്കും. പാ. ജോമെറ്റ് മുഖ്യ പ്രഭാഷണം നടത്തും. സഭാ പാസ്റ്റർ സാൻ പി ജോസഫ് അധ്യക്ഷത വഹിക്കും. തിമോത്തി ആരാധന നയിക്കും. പിവൈ പി എ സെക്രട്ടറി സജിൻ രാജ് നേതൃത്വം നൽകും.
