സുഞ്ജവാന്‍ സൈനിക ക്യാമ്പിന് സമീപം ഭീകരാക്രമണം: ഒരു സൈനികന് പരിക്ക് Sep 3, 2024 ജമ്മുവിലെ ഏറ്റവും വലിയ സൈനിക താവളമായ സുഞ്ജവാന്‍ സൈനിക ക്യാമ്പിന് സമീപം ഭീകരാക്രമണം
പരിശീലന പറക്കല്‍: ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാനം രാജസ്ഥാനിൽ തകര്‍ന്നുവീണു Sep 3, 2024 സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ്-29 രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണു.
കുട്ടികളുടെ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിനെതിരെ കര്‍ശന നിര്‍ദേശവുമായി സ്വീഡിഷ് സര്‍ക്കാര്‍ Sep 3, 2024 കുട്ടികളെ ടെലിവിഷനോ ഡിജിറ്റല്‍ മീഡിയയോ കാണിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സ്വീഡിഷ് സര്‍ക്കാര്‍
ബന്ദികളുടെ മരണത്തിൽ ഇസ്രായേലിൽ വൻ പ്രതിഷേധം; നെതന്യാഹു ക്ഷമ ചോദിച്ചു Sep 3, 2024 ശനിയാഴ്ച ഗാസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ കഴിയാത്തതില്‍…
പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിന് തീപിടിച്ചു: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം Sep 3, 2024 ഓഫിസിലെ ജീവനക്കാരി വൈഷ്ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.
ചരൽകുന്നിൽ ഐപിസി കുമ്പനാട് സെന്റർ സൺഡേ സ്കൂൾസ് അസ്സോസിയേഷൻ ക്യാമ്പ് Sep 3, 2024 ഐപിസി കുമ്പനാട് സെന്റർ സൺഡേ സ്കൂൾസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ചരൽകുന്ന് ക്രിസ്‌ത്യൻ എഡ്യൂക്കേഷൻ സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17…
ഹൂസ്റ്റണിൽ ‘ആത്മസംഗീതം’ സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു Sep 3, 2024 ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ 'ആത്മസംഗീതം' സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ്…
മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക സ്ത്രീസംഗമം നടന്നു Sep 3, 2024 മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ സ്നേഹത്തണൽ എന്ന സ്ത്രീസംഗമം നടന്നു.…
പാറ്റൂരിൽ സെന്റ് തോമസ് മാർത്തോമാ ഇടവക സേവികസംഘം ധ്യാനയോഗം Sep 3, 2024 സെന്റ് തോമസ് മാർത്തോമാ ഇടവക സേവികസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാറ്റൂരിൽ ധ്യാനയോഗം നടക്കും
നൈജീരിയയിൽ ഫുലാനി തീവ്രവാദി ആക്രമണം: 6 ക്രൈസ്തവർ കൊല്ലപ്പെട്ടു Sep 3, 2024 നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു.