Ultimate magazine theme for WordPress.

കുറിച്ചിയിൽ ഹെവൻലി പ്രയർ ടവർ ചർച്ച് യൂത്ത് കോൺക്ലേവ്

കുറിച്ചി : ഹെവൻലി പ്രയർ ടവർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 14) കുറിച്ചി ചെറുവേലിപ്പടി ഇത്തിതാനം സർവീസ് സഹകരണ ബാങ്കിന് അടുത്ത് എച്ച്.പി.റ്റി ചർച്ച് ഹാളിൽ ഡോക്സ യൂത്ത് കോൺക്ലേവ് നടക്കും.

പാ. അരവിന്ദ് മോഹൻ, പാ. ഗ്ലാഡ് സൺ തോമസ്, ബ്രദർ ജോ അശോക്, ബ്രദർ സച്ചിൻ ക്രിസ്, ബ്രദർ നിതിൻ ഹാനിയേൽ എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.