കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ നേഴ്സ് ആയിരുന്ന എ.ജി കടബ സഭാംഗം ടിന്റോ തോമസ് (24) “എൻ സഫലൈറ്റിസ് ‘” എന്ന രോഗം പിടിപെട്ട് 9 മാസത്തിലധികമായി കോമയിൽ കഴിയുന്നു. കഴിഞ്ഞവർഷം നിപ്പ രോഗിയെ പരിചരിച്ച നേഴ്സുമാരിൽ ഒരാളാണ് ടിന്റോ. ജോലിക്ക് പോലും പോകുവാൻ സാധിക്കാതെ ടിന്റോയ്ക്ക് കൂട്ടിയിരിക്കുകയാണ് സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും. കർത്താവ് ടിന്റോക്ക് പൂർണ്ണ സൗഖ്യം നൽകേണ്ടതിനായി ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു. ഇക്ര ഹോസ്പിറ്റലിൽ പോയി ഇദ്ദേഹത്തെ കാണുവാനും പ്രാർത്ഥിപ്പാനും അവസരം ഉണ്ട്.
Room no :330
ഷിജോ തോമസിന്റെ മൊബൈൽ നമ്പർ:
9663526220.

Comments are closed.