മുംബൈയിൽ ഗോസ്പൽ കൺവൻഷൻ Sep 24, 2024 നവി മുംബൈ കാമോത്തേ ജുയി ഗാൺ, കാരാഡി സമാജ് ഹാളിൽ ഡിസംബർ 20 നും 21 നും ഗോസ്പൽ കൺവൻഷൻ നടക്കും
ഉത്തർപ്രദേശിൽ ബലാത്സംഗ ശ്രമം: ആറുവയസുകാരിക്ക് രക്ഷയായി കുരങ്ങന്മാർ Sep 24, 2024 ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, അക്രമിയെ കുരങ്ങന്മാർ ആക്രമിച്ചു.
മഴുവങ്ങാട് ഉണർവ് യോഗം Sep 24, 2024 ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ന് മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ ഉണർവ് യോഗം നടക്കും
മിസിസിപ്പിയിൽ 15 വയസ്സുകാരിക്ക് പരോളില്ലാതെ ജീവപര്യന്തം Sep 24, 2024 അമ്മയെ കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും 15 വയസുള്ള മിസിസിപ്പി പെൺകുട്ടി കാർലി മാഡിസൺ ഗ്രെഗ്…
ഫാ. പി.സി. ജെയിംസിന് കുവൈറ്റിൽ സ്വീകരണം Sep 24, 2024 കുവൈറ്റിലെത്തിയ മാർത്തോമ്മ സുറിയാനി സഭയുടെ കൺവെൻഷൻ സ്പീക്കറായ ഫാ. പി.സി. ജെയിംസിന് മാർത്തോമ്മ ഇടവക മിഷൻ സ്വീകരണം നൽകി
ലണ്ടനിൽ ലീഡ്സ് റീജൻ ബൈബിൾ കൺവൻഷൻ Sep 24, 2024 ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയിൽ സെപ്റ്റംബർ 28 ന് ലീഡ്സ് റീജൻ ബൈബിൾ കൺവൻഷൻ നടക്കും.
ഷാർജയിൽ മാർത്തോമ്മ ഇടവകയുടെ വാർഷിക കൺവൻഷൻ ആരംഭിച്ചു Sep 24, 2024 ഷാർജ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവക ദൈവാലയത്തിൽ വാർഷിക കൺവൻഷൻ ആരംഭിച്ചു
ഇന്ത്യയില്‍ മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി Sep 24, 2024 മതേതരത്വം എന്നത് യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി.
യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന Sep 24, 2024 ഇംഗ്ലിഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വർധന
ഇസ്രായേൽ പ്രധാനമന്ത്രി ലെബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി Sep 24, 2024 ലബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.