Ultimate magazine theme for WordPress.

ഗ്രേയസ് ഭവനിൽ ആഹാരസാധനങ്ങൾ എത്തിച്ചു

കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദിനത്തിൽ ഇടുക്കി ചേറ്റ്കുഴിയിൽ ഉള്ള ഗ്രേയസ് ഭവനിൽ ആഹാരസാധനങ്ങൾ എത്തിക്കുകയും ഫലവൃക്ഷത്തൈകൾ നടുകയും ചെയ്തു. പാസ്റ്റർമാരായ സജി വർഗീസ്, ഡോമനിക്, ബിനോയി കോട്ടയം എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.