Ultimate magazine theme for WordPress.

മല്ലപ്പള്ളിയിൽ ഉപവാസ പ്രാർത്ഥന

മല്ലപ്പള്ളി : മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 മുതൽ 13 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. റിനു കൊല്ലം, പാ. പ്രശോബ് കൊല്ലം, പാ. ഷാജി മല്ലപ്പള്ളി, പാ. അൻസൺ കൊല്ലം എന്നിവർ പ്രസംഗിക്കും. ബ്രദർ ഷാജി ജോൺ ഗാന ശുശ്രുഷ നയിക്കും. പാ. ബിജി അഞ്ചൽ നേതൃത്വം നൽകും.

Sharjah city AG

Comments are closed.