Ultimate magazine theme for WordPress.

ജീസസ് ലിവിങ് ഡേ മിനിസ്ട്രി ബൈബിൾ ക്വിസ്

കുന്നപ്പുഴ : ജീസസ് ലിവിങ് ഡേ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവംബർ 9 ന് കുന്നപ്പുഴ (തിരുമല )-പ്രയർ മൌണ്ട് ചർച്ച് ഹാളിലും, പോത്തൻകോട് (പൊയ്കവിള ) പ്രയർ ഹൗസ്‌ ഹാളിലുമായി ബൈബിൾ ക്വിസ് നടക്കും.

വയസ്സ് അനുസരിച്ച് 2- ഗ്രൂപ്പുകളായാണ് മത്സരം. ജൂനിയർ -25-വയസ് വരെയും സീനിയർ -26-വയസ് മുതലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂനിയേഴ്സിന് ആവർത്തന പുസ്‌തകം, സദൃശ്യവാക്യം, ലൂക്കോസ് എന്നിവയും സീനിയേഴ്‌സിന് ഉല്പത്തി, സദൃശ്യവാക്യങ്ങൾ, യെശയ്യാവ്,മത്തായി, റോമാർ എന്നിവയുമാണ് പഠന ഭാഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് : 9605238130,9544732571

Sharjah city AG
Leave A Reply

Your email address will not be published.