Ultimate magazine theme for WordPress.
Browsing Category

News

കലയപുരത്ത് പിവൈപിഎ കുണ്ടറ സെന്റർ പ്രവർത്തന ഉദ്ഘാടനം നടന്നു

പിവൈപിഎ കുണ്ടറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കലയപുരം ടിഐഎം ക്രിസ്‌ത്യൻ കോളേജിൽ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ

ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്‌ പുറത്തുവിട്ടു