കണ്ണൂർ: മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: ആർച്ച് ബിഷപ്പ് പാംപ്ലാനി.
പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിനെ എതിർക്കുക തന്നെ ചെയ്യും. സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ മുസ്ലിംകൾ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല. അദ്ദേഹം കൂട്ടിച്ചേർത്തു
മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

Comments are closed.