Ultimate magazine theme for WordPress.

യു.പി.എഫ് ബൈബിൾ ക്വിസ് ഡിസംബർ 22ന്

മല്ലപ്പള്ളി: യുപിഎഫിന്റെ ആഭിമുഖ്യത്തിലുള്ള ബൈബിൾ ക്വിസ് ഡിസംബർ 22 ഞായറാഴ്ച രണ്ടരയ്ക്ക് മല്ലപ്പള്ളി സുവാർത്ത സെന്റർ ഹാളിൽ നടക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

ബൈബിളിൽ നിന്നും പൊതുവായുള്ള ചോദ്യങ്ങളാകും ഉണ്ടാകുന്നത്.
മൂന്നു പേർ വീതമുള്ള എത്ര ടീമിനും പങ്കെടുക്കാം. ഡിസംബർ 15ന് മുൻപായി രജിസറ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 100 രൂപ മാത്രം. വിജയികൾക്ക് പതിനായിരം രൂപയുടെ സമ്മാനങ്ങൾ നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 97780 30996, 94460 51253

Sharjah city AG
Leave A Reply

Your email address will not be published.