അടിയന്തിര സഹായങ്ങൾക്ക് 14 ജില്ലകളിലും പി വൈ സി സജ്ജം ; മറുകര സന്നദ്ധ സേന Oct 16, 2021 നമ്മുടെ നാട്ടിൽ ആശങ്ക ജനിപ്പിക്കുന്ന തോരാ മഴയിൽ നിരവധി ദൈവദാസന്മാരും സഭകളും ദുരിതത്തിൽ ആണ് എന്നറിയുവാൻ കഴിയുന്നു. അടിയന്തിരമായ…
മുണ്ടക്കയത്ത് പാസ്റ്റർ നിബുവിന്റെ വീട് പൂർണമായും ഒലിച്ചു പോയി Oct 16, 2021 മുണ്ടക്കയത്ത് പാസ്റ്റർ നിബുവിന്റെ വീട് പൂർണമായും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി അവരുടെ ജീവനെ ദൈവം കാത്തു. അവർ ഉടുത്തിരുന്ന…
പത്തനംതിട്ടയില്‍ പെരുമഴ; ഡാമുകള്‍ നിറയുന്നു, അതീവജാഗ്രത Oct 16, 2021 പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുകിപ്പോയി. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 2018ൽ…
തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ Oct 16, 2021 ഇടുക്കി: ശക്തമായ മഴയിൽ തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.…
കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ 13 പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി Oct 16, 2021 കോട്ടയം: ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 13 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു…
മഴ ശക്തമാകുന്നു , ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത Oct 16, 2021 തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് തിരുവനന്തപുരം…
ജസ്റ്റിസ് ജെ.ബി.കോശി അദ്ധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മിഷന്ലഭിച്ചത് അഞ്ചര ലക്ഷത്തിലേറെ… Oct 16, 2021 കൊച്ചി പനമ്ബിള്ളി നഗറിലെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷനിലെ ഒരു മുറി കത്തുകളാല്‍…
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു Oct 15, 2021 ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു.ജലനിരപ്പ് 2390.86 അടി ആയതിനെ…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പ് Oct 15, 2021 ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ…
ക്രിസ്ത്യൻ മിഷനറിമാരെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു Oct 15, 2021 ഒക്ടോബർ 13 ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും തീരുമാനം എന്ന്…