Ultimate magazine theme for WordPress.

അബൂദബിയില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

അബൂദബി: പാലക്കാട് കൂറ്റനാട് സ്വദേശി ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ ടി.പി. റമീസിം അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. . 32 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സിഗ്നലില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മെൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് നടപടി തുടങ്ങി. റഡിമെയ്ഡ് കമ്പനിയിലെ ജീവനക്കാരനാണ് റമീസ്.

Sharjah city AG

Comments are closed.