Ultimate magazine theme for WordPress.

റഷ്യ- ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അഭിനന്ദനാർഹമാണെന്ന് സെലൻസ്‌കി

ന്യൂയോര്‍ക്ക് : റഷ്യ- ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണെന്ന് ഉക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്‌കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സെലന്‍സ്കി ഇപ്രകാരം പറഞ്ഞതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രസ്‌താവനയിൽ പറഞ്ഞു.

ഷ്യ- ഉക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച്‌ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം എക്‌സ് പോസ്‌റ്റിലൂടെ മോദി വിവരങ്ങൾ പങ്കുവച്ചു. ഇരു നേതാക്കളുടെയും ചർച്ചയിൽ ഉഭയകക്ഷി വിഷയങ്ങളും റഷ്യ-ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു

Sharjah city AG
7 Comments
  1. platform.joinus4health.eu says

    References:

    Weight lifting supplements for sale

    References:
    https://isowindows.net/user/chainnumber7/

  2. graph.org says

    pros and cons of heroin

    References:
    graph.org

  3. analnoe.com says

    most powerful supplement for muscle building

    References:
    analnoe.com

  4. fastpay casino slots says

    References:

    Skycrown fastpay casino slots australia

Your email address will not be published.